സ്ഥാനാന്തരം

സ്ഥാനാന്തരവും സഞ്ചരിച്ച പാതയും.

ഭൗതികശാസ്ത്രത്തിൽ സാധാരണയായി ഉപയോഗിക്കുന്ന ഒരു പദമാണ് സ്ഥാനാന്തരം. രണ്ടു നിർദിഷ്ട ബിന്ദുക്കൾ തമ്മിലുള്ള ഏറ്റവും ചുരുങ്ങിയ അകലത്തെയാണ് അവ തമ്മിലുള്ള സ്ഥാനാന്തരം എന്ന് പറയുന്നത്.[1]

അവലംബം

 

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia