സ്ട്രെപ്സിൽസ്

തൊണ്ടയുടെ പ്രശ്നങ്ങൾക്ക് പരിഹാരമായി ഉപയോഗിക്കുന്ന മിഠായി പോലുള്ള ഒരു മരുന്നാണ് സ്ട്രെപ്സിൽസ് .ഇവ പല രുചികളികളിലും ലഭ്യമാണ്.റക്കിറ്റ് ബെൻക്കിസ്ർ(യുനൈറ്റഡ് കിംഗ്ഡം) എന്ന കമ്പനിയാണ് ഇത് ഉത്പാദിപ്പിക്കുന്നത്.

 

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia