സൈക്കിൾ (ചലച്ചിത്രം)

സൈക്കിൾ
സംവിധാനംജോണി ആന്റണി
നിർമ്മാണംതിലകൻ തണ്ടശ്ശേരി
സണ്ണി കുരുവിള
വിശ്വനാഥൻ നായർ
രചനജെയിംസ് ആൽബർട്ട്
അഭിനേതാക്കൾവിനീത് ശ്രീനിവാസൻ
വിനു മോഹൻ
ഭാമ
സന്ധ്യ
ജഗതി ശ്രീകുമാർ
സംഗീതംമെജോ ജോസഫ്
ഗാനരചനഅനിൽ പനച്ചൂരാൻ
ഛായാഗ്രഹണംഷാജി
ചിത്രസംയോജനംരഞ്ജൻ എബ്രഹാം
സ്റ്റുഡിയോമാസ്റ്റേഴ്സ് സിനിമ
വിതരണംലാൽ റിലീസ്
റിലീസിങ് തീയതി2008 ഫെബ്രുവരി 16
രാജ്യംഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം150 മിനിറ്റ്

ജെയിംസ് ആൽബർട്ടിന്റെ തിരക്കഥയിൽ ജോണി ആന്റണി സംവിധാനം ചെയ്ത മലയാളചലച്ചിത്രമാണ് സൈക്കിൾ. 2008-ൽ പുറത്തിറങ്ങിയ ഈ ചിത്രത്തിൽ വിനീത് ശ്രീനിവാസൻ, വിനു മോഹൻ, ഭാമ തുടങ്ങിയവർ അഭിനിയിച്ചിരിക്കുന്നു.

അഭിനേതാക്കൾ

പുറത്തേക്കുള്ള കണ്ണികൾ


 

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia