സെമിനെൽൻ ദുംഗൽ

മണിപ്പൂരിൽ നിന്നുള്ള ഒരു ഇന്ത്യൻ പ്രൊഫഷണൽ ഫുട്ബോൾ താരം.ലെൻ എന്ന പേരിലും അറിയപ്പെടുന്നു.ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേർസ് എഫ് സി ക്കുവേണ്ടിയും ഇന്ത്യൻ ദേശീയ ടീമിനു വേണ്ടിയും മുന്നേറ്റ നിര താരമായി കളിക്കുന്നു.

കരിയർ


 

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia