സിംബ്ര

സിംബ്ര കൊളാബൊറേഷൻ സ്യൂട്ട്
വികസിപ്പിച്ചത്Zimbra and VMware, Inc
Stable release
8.0.3 (മാർച്ച് 18, 2013; 11 years ago (2013-03-18))
റെപോസിറ്ററി വിക്കിഡാറ്റയിൽ തിരുത്തുക
തരംCollaborative software
അനുമതിപത്രംZimbra licensing
വെബ്‌സൈറ്റ്www.zimbra.com

വിഎംവെയർ വികസിപ്പിച്ച് പുറത്തിറക്കുന്ന ഒരു കൊളാബോറേഷൻ സ്യൂട്ടാണ് സിംബ്ര അഥവാ സിംബ്ര കൊളാബൊറേഷൻ സ്യൂട്ട്. ആദ്യം സിംബ്ര ഇൻകോർപ്പറേഷൻ ആയിരുന്നു വികസനം നടത്തിയിരുന്നത്. ആദ്യ പതിപ്പ് 2005-ൽ ഇറങ്ങി. 2007-ൽ യാഹൂ! സിംബ്രയെ എറ്റെടുത്തു. പിന്നീട് 2010-ൽ വിഎംവെയറിന് വിൽക്കുകയും ചെയ്തു.


അവലംബം

പുറം കണ്ണികൾ

 

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia