2. രംഗേശുഡു സത്ഗംഗ ജനകുഡു സംഗീത-സമ്പ്രദായ കുഡു
(ലോകനായകനും പാവനമായ ഗംഗയെ ഉത്ഭവിച്ചവനും, സംഗീത സമ്പ്രദായത്തെ രസിക്കുന്നവനുമായ ഭഗവാൻ സന്ദർഭവും സമയവുമനുസരിച്ച് സംസാരിച്ചുവല്ലോ)
3. ഗോപി-ജന-മനോരഥമോസംഗലേകനേ, ഗേലിയു ജേസേ വാഡു
(ഗോപീജനങ്ങളുടെ അഭിലാഷങ്ങളെ പൂർത്തീകരിക്കാതെ അവരെ പരിഹസിച്ച് ലീലകൾ ചെയ്ത അവൻ സമയസന്ദർഭത്തിനനുസരിച്ച് സംസാരിച്ചുവല്ലോ)
↑ 1.01.1ആത്മജവർമ തമ്പുരാൻ (2014 ഫെബ്രുവരി 7). "എന്ദരോ മഹാനുഭാവുലു". മലയാളമനോരമ. Archived from the original(പത്രലേഖനം) on 2014-02-07 10:26:11. Retrieved 2014 ഫെബ്രുവരി 7. {{cite news}}: Check date values in: |accessdate=, |date=, and |archivedate= (help)