സംവാദം:ഖലീഫ ഉമർഇനി ടാഗ് നീക്കാം എന്നു തോന്നുന്നു.--Nijusby 07:57, 5 നവംബർ 2011 (UTC)
വ്യക്തമല്ലാത്ത ഭാഗങ്ങൾലേഖനത്തിൽ വ്യക്തമല്ലാത്ത ഭാഗങ്ങൾ താഴെച്ചേർക്കുന്നു. വൃത്തിയാക്കൽ ഫലകം ഒഴിവാക്കാൻ ഇവയെല്ലാം ശരിയാക്കണമെന്ന് കരുതുന്നു.
--Vssun (സുനിൽ) 01:46, 21 നവംബർ 2011 (UTC)
രാഷ്ട്രവികസനം എന്ന ഭാഗത്ത് ഉള്ള ('ഇറാൻ, ഇറാഖ്, സിറിയ, ഈജിപ്ത് തുടങ്ങിയവ മുസ്ലിം ഭരണത്തിൻ കീഴിലായി. അങ്ങനെ സസാനിയൻ പേർഷ്യാ സാമ്രാജ്യവും പൗരസ്ത്യ റോമാസാമ്രാജ്യവും അധഃപതിച്ചു') ഈ വരികളിൽ എന്തോ ആശയ ക്കുഴപ്പമുള്ളതായി തോന്നുന്നു. --Apnarahman (സംവാദം) 04:43, 20 ഡിസംബർ 2013 (UTC) മൊഴികൾ
ഗാന്ധി ഉമറിനെകുറിച്ച്ഇന്ത്യയിൽ ഞാൻ ആഗ്രഹിക്കുന്ന ഭരണം ഖലീഫ ഉമറിൻറെ ഭരണം
- മഹാത്മാ ഗാന്ധി ഉമറിനെകുറിച്ച് ഗാന്ധി പറഞ്ഞതായി നിരവധിയിടങ്ങളിലെന്നപോലെ ഇവിടെയും ഉദ്ധരിക്കപ്പെട്ടിട്ടുള്ള ഈ വാചകം ഗാന്ധി എവിടെ പറഞ്ഞു എന്നുള്ള അവലംബം ചേർത്താൽ നന്നായിരുന്നു.--വിചാരം 15:20, 21 നവംബർ 2011 (UTC)
ഒഴിവാക്കി. --Vssun (സംവാദം) 03:13, 30 നവംബർ 2011 (UTC) ഖാദിസിയ്യ യുദ്ധംയുദ്ധം നടന്ന വർഷം എ.ഡി. 636 എന്നാണ് ഒരിടത്ത് കണ്ടത്. 622-ൽ ആരംഭിച്ച ഹിജ്റ വർഷവുമായി ചേർത്തു നോക്കുമ്പോൾ ഹിജ്റ 15/16 എന്നതുമായി ചെറിയ പൊരുത്തക്കേട് തോന്നുന്നു. ശ്രദ്ധിക്കുക.
അതുപോലെ പേർഷ്യക്കാരുടെ പ്രസിദ്ധനായ റോസ്തത്തെക്കുറിച്ച് ഒരു റെഫറൻസ് വച്ചാൽ നന്നായിരുന്നു. ഈ റോസ്തവുമായി തെറ്റിപ്പോകാതിരിക്കും. --Vssun (സുനിൽ) 02:57, 24 നവംബർ 2011 (UTC)
തലക്കെട്ട്ഖലീഫ ഉമർ എന്ന പേരിലാണ് ഇദ്ദേഹം മലയാളികൾക്കിടയിൽ കൂടുതൽ പ്രസിദ്ധമായത് എന്നു കരുതുന്നു. തലക്കെട്ട് അങ്ങനെ മാറ്റാൻ നിർദ്ദേശിക്കുന്നു. --Vssun (സംവാദം) 16:41, 4 ഡിസംബർ 2011 (UTC)
|
Portal di Ensiklopedia Dunia