സംവാദം:കുരിശ്കുരിശ് (ക്രിസ്തുമതം) എന്ന പേരിൽ വേറെ ഒരു ലേഖനം വേണ്ടി വരും. മലയാള ദേശത്തു പല വിധ കുരിശുകളെപറ്റി ഗവേഷണം നടത്തുന്ന ആൾക്കാർ ഉണ്ടെന്നു കേട്ടിട്ടുണ്ട്. --Shiju Alex|ഷിജു അലക്സ് 06:05, 28 സെപ്റ്റംബർ 2008 (UTC)
കുരിശ് എന്ന വാക്ക് പോർത്തുഗീസ് ഭാഷയിൽ നിന്നുണ്ടായതാണ്. പോർത്തുഗീസുകാരുടെ വരവിന് മുൻപ് കേരളത്തിലെ നസ്രാണികൾ കുരിശെന്നതിന് സുറിയാനിയിലെ 'സ്ലീബാ' എന്ന പദമാണ് ഉപയോഗിച്ചിരുന്നത്. ക്രിസ്തുമതവുമായി ബന്ധപ്പെട്ടല്ലാതെ, കുരിശെന്ന concept മലയാളികൾക്ക് അറിവില്ലായിരുന്നു എന്നു വരുമോ? കുരിശിന് തനി മലയാളം വല്ലതും ഉള്ളതായി അറിയാമോ?Georgekutty 13:00, 28 സെപ്റ്റംബർ 2008 (UTC) കുരിശ് വന്ന വഴിഈ താൾ കുരിശുമായി ലയിപ്പിക്കണം എന്ന അഭിപ്രായമാണുള്ളത്. --അജയ് ബാലചന്ദ്രൻ സംവാദം 15:44, 29 മാർച്ച് 2013 (UTC) ഒരു ഐ.പി. ആണ് മറ്റേ ലേഖനം എഴുതിയിട്ടുള്ളത്. അതിനാൽ നാൾവഴി ലയിപ്പിക്കണോ എന്നതിൽ സംശയമുണ്ട്. --അജയ് ബാലചന്ദ്രൻ സംവാദം 15:45, 29 മാർച്ച് 2013 (UTC)
ലയിപ്പിക്കുന്നു. അജയ് ബാലചന്ദ്രൻ (സംവാദം) 11:29, 30 ഏപ്രിൽ 2013 (UTC) |
Portal di Ensiklopedia Dunia