ശോഭാ രാജു

ശോഭാ രാജു
ജനനം(1957-11-30)നവംബർ 30, 1957
ദേശീയതഇന്ത്യൻ
തൊഴിൽകർണാ‌‌ടക സംഗീതജ്ഞ

2010 ൽ ഭാരത സർക്കാരിന്റെ പത്മശ്രീ പുരസ്കാരം ലഭിച്ച കർണാ‌‌ടക സംഗീതജ്ഞയാണ്"'ശോഭാ രാജു”'. അന്നമാചാര്യരുടെ കൃതികൾ വീണ്ടെടുക്കുന്നതിലും പ്രചരിപ്പിക്കുന്നതിലും ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തി. [1]

പുരസ്കാരങ്ങൾ

  • പത്മശ്രീ

അവലംബം

  1. "This Year's Padma Awards announced" (Press release). Ministry of Home Affairs. 25 January 2010. Retrieved 17 July 2010.

പുറം കണ്ണികൾ

 

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia