വോയിസ് ഓഫ് ദി വോയ്‌സ്‌ലെസ്സ്
കളക്ടിവ് ഫ്രെയിംസിൻറെ[1] ബാനറിൽ ബാബുരാജ് അസറിയ[2][3] തിരക്കഥ എഴുതി സംവിധാനം ചെയ്ത് 2020 ജനുവരി 31 - നു് പുറത്തിറങ്ങിയ മലയാള ആൽബം മാണ് വോയിസ് ഓഫ് ദി വോയ്‌സ്‌ലെസ്സ്[2]. കണ്ണൻ നായർ, വിപിൻ പ്രകാശ്,സരിൻ,ശ്രീദേവി ശരത്,ശ്രീദേവി ശരത് എന്നിവർ ഇതിൽ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നു. കളക്ടിവ് ഫ്രേംസിന്റെ ബാനറിൽ ബാബുരാജ് അസറിയ തന്നെയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചത് ജി കൃഷ്ണ[2] ആണ്. ചിത്രം എഡിറ്റ് ചെയ്തത് സന്ദീപ് ഫ്രേഡിയൻ[4] ആണ്.പ്രശസ്‌ത പിന്നണി ഗായകൻ ഫ്രാങ്കോ സൈമൺ ആണ് ഗാനം ആലപിച്ചിരിക്കുന്നത് ടി എസ് വിഷ്ണു ആണ് സംഗീതം നൽകിയിരിക്കുന്നത്. സൗണ്ട് ഡിസൈനിംഗ് ചെയ്തത് വിജയ് സൂര്യനാണ് വി.ബി . പ്രൊഡക്ഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ ഹൗസ് കളക്ടീവ് ഫ്രെയിംസ് ആണ് ഇ മ്യൂസിക് വീഡിയോ വിതരണം ചെയ്തത്. അഭിനേതാക്കൾ
കഥാസാരംവോയ്സ് ഓഫ് ദ വോയ്സ്ലെസ്[2] ബാബുരാജ് അസരിയ രചനയും സംവിധാനവും നിർവഹിക്കുന്ന ഒരു തീമാറ്റിക് ഗാനമാണ്. നമ്മുടെ സമൂഹത്തിൽ വർദ്ധിച്ചുവരുന്ന ബാലപീഡനത്തിനെതിരെയാണ് മലയാളം പ്രതിഷേധ ഗാനം ഒരുക്കിയിരിക്കുന്നത്. ടി .എസ് വിഷ്ണുമാണു. അവാർഡുകൾ
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
|
Portal di Ensiklopedia Dunia