വൈലോപ്പിള്ളി സാഹിത്യ പുരസ്കാരം

വൈലോപ്പിള്ളി ശ്രീധരമേനോന്റെ പേരിൽ വൈലോപ്പിള്ളി സ്മാരക സമിതി ഏർപ്പെടുത്തിയ സാഹിത്യപുരസ്‌കാരമാണ് വൈലോപ്പിള്ളി സാഹിത്യ പുരസ്കാരം. 10,001 രൂപയും പ്രശസ്തിഫലകവുമടങ്ങിയതാണ് പുരസ്കാരം.

വൈലോപ്പിള്ളി സാഹിത്യ പുരസ്കാരം നേടിയ സാഹിത്യകാരന്മാരുടെ പട്ടിക

 

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia