വിഷം (ചലച്ചിത്രം)
കഥാംശംഒരു കോളജ് വൈരത്തിൽ നിന്ന് ആരംഭിക്കുന്ന കഥ. ഗോപിനാഥന്റെ അനുജനായ ബാബു വളരെ മിടുക്കനായ കോളജ് വിദ്യാർത്ഥിയാണ്. പണക്കാരനായ മേനോന്റെ മകൾക്ക് അവനോട് പ്രേമം തോന്നി. ആ പ്രേമം അവനും അവരുടെ കല്യാണാലോചന ഗോപിനാഥനും നിരസിച്ചതോടെ അവൾക്ക് വൈരം വളരുന്നു. അവളിലെ വിഷം വമിക്കുന്നു. കോളജ് ഇലക്ഷനിൽ തന്നെ തന്നെ പീഡിപ്പിച്ചെന്നു രതി പരാതിപ്പെടുന്നു. ആ കശപിശയിൽ ബാബുവിന്റെ എതിരാളി ജോണിക്ക് കുത്തേൽക്കുന്നു. ആ കുറ്റവും ബാബുവിൽ എത്തിച്ചേരുന്നു. ഗോപിനാഥൻ അവനെ വീട്ടിൽ നിന്നും ഇറക്കിവിടുന്നു. പോലീസിൽ നിന്നും രക്ഷ്പ്പെടാൻ ബാബു കുറ്റവാളിയായ റോക്കിയോടൊപ്പം കൂടുന്നു. അവനും ചേട്ടനും അകലുന്നു. കാമുകി ശോഭ അവനോടും ഗോപിയോടും പലതവണ ആവശ്യപ്പെട്ടിട്ടും പ്രശ്നം തീരുന്നില്ല. താരനിര[4]
ഗാനങ്ങൾ[5]
അവലംബം
പുറംകണ്ണികൾ |
Portal di Ensiklopedia Dunia