വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/16-09-2024

കുഞ്ഞുവാലൻ
കുഞ്ഞുവാലൻ

ഏഷ്യയിൽ കാണപ്പെടുന്ന ഒരു നീലി ചിത്രശലഭമാണ് കുഞ്ഞുവാലൻ അഥവാ യാം ഫ്ലൈ. നീണ്ട വാലും കടുത്ത മഞ്ഞനിറവുമുള്ള ഇവയെ തിരിച്ചറിയാൻ എളുപ്പമാണ്. മുൻചിറകിന്റെ അരികിൽ വീതികുറഞ്ഞ കറുത്ത വരയുണ്ടാകും. കാച്ചിൽ, കരീലാഞ്ചി എന്നിവയിലാണ് മുട്ടയിടുന്നത്.

ഛായാഗ്രഹണം: Vengolis

 

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia