വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/13-11-2013

കുറുവ
കുറുവ

മിന്നോ കുടുംബത്തിലെ പുണ്ടിയസ് ജനുസ്സിൽ പെടുന്ന ഭക്ഷ്യയോഗ്യമായ മത്സ്യമാണ് കുറുവ (ശാസ്ത്രീയനാമം: Puntius sarana). ഈ മത്സ്യം മുണ്ടത്തി, പരൽ, കുറുക എന്നീ പേരുകളിലും കേരളത്തിൽ അറിയപ്പെടുന്നു.

ഛായാഗ്രഹണം: വിശ്വപ്രഭ

തിരുത്തുക

 

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia