ഒന്നും, രണ്ടും മാസം കഴിഞ്ഞല്ലോ പിന്നെന്താ മാഷേ ? ഒരിക്കൽ നിരാകരിച്ചത് ഒരു മാസം കഴിഞ്ഞേ പിന്നീട് നാമനിർദ്ദേശം ചെയ്യാൻ പാടുള്ളൂ എന്നറിഞ്ഞിട്ടുതന്നെയാണ് ഇപ്പോൾ നാമനിർദ്ദേശം ചെയ്തത്. പഴയ കണ്ണി തന്നതിൻറെ ഉദ്ധേശം മനസ്സിലാവത്തതുകൊണ്ടാണേ.. :)--SubeeshTalk06:12, 24 ഏപ്രിൽ 2009 (UTC)[മറുപടി]
രണ്ടു മാസം കഴിഞ്ഞതുകൊണ്ട് നാമനിർദേശം സാധുവാണ്.. :) നേരത്തെ വോട്ടിനിട്ട ചിത്രമായതുകൊണ്ട് പഴയ അഭിപ്രായങ്ങളിലേയ്ക്ക് ഒരു ചൂണ്ടുപലക വച്ചെന്നേയുള്ളൂ.. --ജേക്കബ്06:26, 24 ഏപ്രിൽ 2009 (UTC)[മറുപടി]
അനുകൂലിക്കുന്നു മാനദണ്ടങ്ങൾ പാലിക്കുന്നുണ്ട്ന്ന് കരുതുന്നു. ഒരു ചിത്രം ഒരു ലേഖനത്തിലേക്കു മാത്രമല്ലല്ലോ വിക്കിയിൽ ഉപയോഗിക്കുന്നത്.noble08:26, 16 ഏപ്രിൽ 2009 (UTC)[മറുപടി]
N -- തെരഞ്ഞെടുക്കുന്നതിനായി പരിഗണിക്കപ്പെട്ട ശേഷം നാമനിർദ്ദേശം ചെയ്ത ചിത്രം മാറ്റിയിരിക്കുന്നു. ഇക്കാരണത്താൽ നാമനിർദ്ദേശം അസാധുവാക്കുന്നു.--Anoopan| അനൂപൻ11:25, 25 ജൂൺ 2009 (UTC)[മറുപടി]
അനുകൂലിക്കുന്നുമഴക്കാലം തുടങ്ങി മണ്ണെല്ലാം തണുത്തു; പ്രവാസിയുടെ മനസ്സും തണുത്തു; പ്രയ നാട്ടുകാരെ മണ്ണിന്റെ മണമുള്ള നല്ല ഫോട്ടോകൾ സംഭാവന ചെയ്യൂ --BlueMango ☪10:26, 20 ജൂൺ 2009 (UTC)[മറുപടി]
എതിർക്കുന്നു ദ്വാരപാലരൂപങ്ങളൂടെ അർത്ഥവും രൂപം ഈ ചിത്രം കളയും. ചായവും മുകളിലെ ഇലക്ട്രിക്ക് വയറും ,പിന്നെ ചിത്രം ഔട്ട് ഫോക്കസ് കൂടിയാണ്.--Jigeshtalk12:29, 1 ജൂൺ 2009 (UTC)[മറുപടി]
-- ഈ ചിത്രത്തിന്റെ പകർപ്പവകാശ വിവരം സംശയകരമാണ്. ക്ഷേത്രത്തിനു മുന്നിൽ സ്ഥാപിച്ചിട്ടുള്ള ഫോട്ടോയുടെ ഫോട്ടോ എടുത്താൽ അത് ജി.എഫ്.ഡി.എൽ. ലൈസൻസിനു കീഴിൽ നൽകാൻ കഴിയുമെന്ന് തോന്നുന്നില്ല.--Anoopan| അനൂപൻ12:47, 1 ജൂൺ 2009 (UTC)[മറുപടി]
-- ഈ ചിത്രം ഏതെങ്കിലും ചിത്രത്തിന്റെ ചിത്രമല്ല. വാഴപ്പള്ളിയിലെ ദാരുശില്പങ്ങളിൽ ഒന്നിന്റെ ചിത്രം ആണ്. പകർപ്പവകാശം എനിക്കുമനസ്സിലാവുന്നില്ല, അനൂപൻ എന്താണ് ഉദ്ദേശിച്ചത് എന്ന്, കാരണം ഈ ചിത്രം ഞാൻ ആണ് എടുത്തത്. --രാജേഷ് ഉണുപ്പള്ളി04:26, 3 ജൂൺ 2009 (UTC)[മറുപടി]
-- കേരളോല്പ്പത്തിയോളം തന്നെ പഴക്കമേറിയ ഈ ക്ഷേത്രത്തിലെ ദാരുശില്പങ്ങളെക്കുറിച്ച് ശ്രീ ജിഗ്നേഷിന് എന്ത് അറിവാണുള്ളത്, അറിയാത്തകാര്യങ്ങൾ പറയുന്നതിനുമുൻപ് നന്നായി ആലോചിക്കുക. മുകളിലേത് ഇലക്ട്രിക് വയറല്ല. അഷ്ടബന്ധകലശസമയത്തെ ദർഭയാണ് ശ്രീകോവിലിനുചുറ്റും കെട്ടിയിരിക്കുന്നത്.--രാജേഷ് ഉണുപ്പള്ളി04:34, 4 ജൂൺ 2009 (UTC)[മറുപടി]
-- ചിത്രം നന്നായിട്ടുണ്ടെങ്കിലും അതുൾപ്പെടുത്തിയിരിക്കുന്ന താൾ പക്ഷി എന്നതാണ്. അതിനു പകരമായി Whiskered Tern എന്നൊരു താൾ സൃഷ്ടിച്ചതിനു ശേഷം തെരഞ്ഞെടുക്കുന്നതാവും ഉചിതം. ഇങ്ങനെ ഉചിതമായ താളുകളിൽ അല്ലാതെ ചേർത്തിരിക്കുന്ന ചിത്രങ്ങൾ തെരഞ്ഞെടുക്കാൻ നിർദ്ദേശിക്കുന്നത് അഭിലഷണീയമായി തോന്നുന്നില്ല.--Anoopan| അനൂപൻ13:32, 1 ജൂൺ 2009 (UTC)[മറുപടി]
- ഈ ചിത്രത്തിലുള്ളത് പക്ഷി തന്നെയല്ലേ, അപ്പൊപ്പിന്നെ പക്ഷി എന്ന താളിൽ ചേർത്തത് എങ്ങനെ ഉചിതമല്ലാതെയാകും. ഇനി ഉചിതമല്ലെങ്കിൽ പക്ഷി എന്ന ലേഖനത്തിൽ കൊടുക്കാവുന്ന ശരിയായ പക്ഷി ഏതാണ്?. പക്ഷി എന്ന ലേഖനത്തിൻറെ അടിസ്ഥാനത്തിൽ ഈ ചിത്രം തിരഞ്ഞെടുക്കാൻ നിർദ്ദേശിക്കുന്നതിൽ എനിക്ക് തെറ്റൊന്നും തോന്നുന്നില്ല.--SubeeshTalk14:06, 1 ജൂൺ 2009 (UTC)[മറുപടി]
ചിത്രങ്ങൾ ലേഖനത്തിനു ഉപോൽബലകമാകാനായിരിക്കണം.തിരിച്ചാകരുത്. തെരഞ്ഞെടുക്കാനും പ്രധാന താളിൽ വരുത്താനും മാത്രം ഒരു ചിത്രം വിക്കിയിലേക്ക് ചേർക്കുകയും അതിനെ ഏതെങ്കിലും താളിലേക്ക് തിരുകിക്കയറ്റി തെരഞ്ഞെടുക്കുകയും ചെയ്യുന്നതിനെ ഞാൻ എതിർക്കുന്നു. Whiskered Tern എന്നൊരു ചിത്രത്തിനു സാദ്ധ്യതയുള്ളതു കൊണ്ട് അതു തുടങ്ങിയതിനു ശേഷമേ തെരഞ്ഞെടുക്കാവൂ. എന്നെന്റെ അഭിപ്രായം. --Anoopan| അനൂപൻ14:11, 1 ജൂൺ 2009 (UTC)[മറുപടി]
അനുകൂലിക്കുന്നു എങ്കിലും അനൂപനോട് യോജിക്കുന്നു. പക്ഷി എന്ന താളുമായി ബന്ധപ്പെട്ട് ഇതിനെ തിരഞ്ഞെടുത്താൽ ക്രമേണ ലേഖനം ചിത്രങ്ങളേക്കൊണ്ട് നിറഞ്ഞെന്ന് വരാം. തിരഞ്ഞെടുക്കുന്ന ചിത്രം ലേഖനത്തിനു മിഴിവേകണം എന്നൊരു മാനദണ്ഡവും ഉണ്ട്. കരി ആള എന്ന ലേഖനത്തിൽ ചിത്രം ചേർത്തിട്ടുണ്ട്.--അഭി15:55, 3 ജൂൺ 2009 (UTC)[മറുപടി]
ഈ ചിത്രം തെരഞ്ഞെടുത്താൽ ജീവനുള്ള വസ്തുക്കൾ, അചേതന വസ്തുക്കൾ എന്നീ രണ്ടു ലേഖനങ്ങൾ തുടങ്ങി പറ്റാവുന്ന എല്ലാ ചിത്രങ്ങളെയും ആ താളുകളിൽ ഉൾക്കൊള്ളിച്ച് തെരഞ്ഞെടുക്കാമല്ലോ? ഈ ചിത്രത്തിനു വോട്ട് ചെയ്ത എല്ലാവരുമോടായി ഒരു ചോദ്യം? ചിത്രങ്ങൾ തെരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡം വായിച്ചു നോക്കിയാണോ അനുകൂലിച്ചത്??--Anoopan| അനൂപൻ09:12, 4 ജൂൺ 2009 (UTC)[മറുപടി]