1995-ൽ മെഡിക്കൽ ഉപയോഗത്തിനായി വാലസിക്ലോവർ അംഗീകരിച്ചു.[1]ഗ്ലാക്സോ സ്മിത്ത്ക്ലൈനിന്റെ വ്യാവസായിക നാമമായ വാൽട്രെക്സ്, സലിട്രേക്സ് എന്നീ പേരുകളിൽ ഇത് വിൽപ്പന നടത്തുന്നു.[2]
Valtrex brand valaciclovir 500mg tablets
മെഡിക്കൽ ഉപയോഗം
HSV, VZV എന്നീ അണുബാധകളെ ചികിത്സിക്കുന്നതിനായി വാലസിക്ലോവിർ നൽകി വരുന്നു:[3]
ഓറൽ, ജനനേന്ദ്രിയ ഹെർപെസ് സിംപ്ലക്സ് (ട്രീറ്റ്മെന്റ് ആൻഡ് പ്രോഫിലാക്സിസ് )
തുടർച്ചയായി ബാധിതരായ വ്യക്തികളിൽ നിന്നും ആവർത്തിച്ചുള്ള അണുബാധയിൽ നിന്ന് HSV സംക്രമണം കുറയ്ക്കൽ
ഹെർപെസ് സോസ്റ്റർ (shingles): ഹെർപ്പസ് ചികിൽസയ്ക്കുള്ള സാധാരണ ഡോസുകൾ ഏഴ് തുടർച്ചയായ ദിവസങ്ങളിൽ 1,000 മില്ലിഗ്രാം ഓറലായി മൂന്നു നേരത്തേക്ക് കൊടുക്കുന്നു.[4]
മോണോന്യൂക്ലിയോസിസ് പകർച്ചവ്യാധിക്ക് ഇത് ഒരു ചികിത്സാ വാഗ്ദാനം ചെയ്തിരിക്കുന്നു. [6][7][8]ഹെർപ്പസ് ബി വൈറസ് എക്സ്പോഷർ സംശയിക്കുന്ന കേസുകളിൽ നിയന്ത്രണത്തിനായുപയോഗിക്കുന്നു.
↑Elad S, Zadik Y, Hewson I, et al. (August 2010). "A systematic review of viral infections associated with oral involvement in cancer patients: a spotlight on Herpesviridea". Support Care Cancer. 18 (8): 993–1006. doi:10.1007/s00520-010-0900-3. PMID20544224.
↑ Balfour et al. (December 2005) A controlled trial of valacyclovir in infectious mononucleosis. Presented at the 45th Interscience Conference on Antimicrobial Agents and Chemotherapy, Washington, DC., December 18, 2005. Abstract V1392
↑ Balfour HH, Hokanson KM, Schacherer RM, et al. (May 2007). "A virologic pilot study of valacyclovir in infectious mononucleosis". Journal of Clinical Virology. 39 (1): 16–21. doi:10.1016/j.jcv.2007.02.002. PMID 17369082.