വള്ളി (ദേവി)

വള്ളി ദേവി സുബ്രമണ്യ ഭഗവാൻ്റെ ഭാര്യ ആണ്. ഭഗവാന് രണ്ടു ഭാര്യമാർ ആണ്. ദേവയാനി ബ്രഹ്മാവിൻ്റെ മകളാണ്. കേരളത്തിൽ വള്ളി ദേവിയുടെ പ്രതിഷ്ഠയാണ് കൂടുതൽ കാണാൻ കഴിയുന്നത്. വള്ളി അമ്മ എന്നാണ് ദേവിയെ ഭക്തർ വിളിക്കുന്നത്

 

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia