ലക്ഷ്മണ


കൗരവരാജാവ് സുയോധനൻ്റെയും രാജ്ഞി ഭാനുമതിയുടെയും ( കലിംഗ രാജകുമാരി ) പുത്രി. യുവരാജാവ് ലക്ഷ്മണൻ്റെ ഇരട്ട സഹോദരി. സ്വയംവരത്തിൽ കൃഷ്ണന് ജാംബവതിയിൽ ജനിച്ച സാംബനാൽ അപഹരിക്കപെട്ടു. ഇരുവരുടെയും പുത്രനാണ് ഉഷ്‌നീകൻ.

 

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia