റവ

ഗോതമ്പിൽ നിന്നും ഉണ്ടാക്കുന്ന ഒരു ഉത്പന്നമാണ് റവ[1]. ദക്ഷിണേന്ത്യൻ ഭക്ഷണത്തിൽ സാധാരണയായി ഉപയോഗിക്കുന്ന ഇതിന്റെ ഘടന ചെറിയ തരികളായാണ്. റവ പ്രധാനമായും ഉപ്പുമാവ്,ഇഡ്ഡലി, ദോശ എന്നിവ മുതൽ മധുരപലഹാരങ്ങളായ കേസരി, ലഡ്ഡു എന്നിവയുടെ നിർമ്മാണത്തിനുവരെ റവ ഉപയോഗിക്കുന്നു.


അവലംബം

  1. thespruce.com-ൽ നിന്നും[പ്രവർത്തിക്കാത്ത കണ്ണി] ശേഖരിച്ചത് 2.3.2018

 

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia