രാജൻ അരിയല്ലൂർ

രാജൻ അരിയല്ലൂർ

കേരള ലളിതകലാ അക്കാദമിയുടെ സംസ്ഥാന മുഖ്യപുരസ്‌കാരം ലഭിച്ച ശില്‌പിയാണ് രാജൻ അരിയല്ലൂർ (ജനനം : 25 മേയ് 1973) .[1][2]

ജീവിതരേഖ

മലപ്പുറം സ്വദേശിയാണ്. തിരൂർ നഗരത്തിൽ രാജൻ നിർമ്മിച്ച ഭാഷാപിതാവ് തുഞ്ചന്റെ ശില്പം അരിയല്ലൂർ ജി.യു.പി സ്കൂളിൽ സ്ഥാപിച്ചിട്ടുണ്ട്.[3]ആലപ്പുഴയിലെ കാർട്ടൂണിസ്റ്റ് ശങ്കർ സ്മാരക കാർട്ടൂൺ മ്യൂസിയത്തിൽ മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധം അടയാളപ്പെടുത്തുന്ന ശിൽപം പ്രദർശിപ്പിച്ചിട്ടുണ്ട്.[4]

പുരസ്കാരങ്ങൾ

  • കേരള ലളിതകലാ അക്കാദമിയുടെ ശിൽപ്പത്തിനുള്ള മുഖ്യപുരസ്‌കാരം (2005)[5]

അവലംബം

  1. "ചാരുത സംസ്ഥാന ശില്‌പകലാ ക്യാമ്പ്‌". www.lalithkala.org. Retrieved 14 ഡിസംബർ 2014.
  2. http://www.achalamartgallery.com/rajan-ariyallur.html
  3. "തിരൂരിന് വേണ്ടാത്ത തുഞ്ചൻ പ്രതിമ ഇന്ന് അരിയല്ലൂർ ജി.യു.പിയിലേക്ക്‌". www.mathrubhumi.com. Archived from the original on 2014-03-11. Retrieved 15 ഡിസംബർ 2014.
  4. "കാർട്ടൂണിസ്റ്റ് ശങ്കർ സ്മാരക കാർട്ടൂൺ മ്യൂസിയത്തിന് അലങ്കാരമായ ശില്പങ്ങളുടെ സമർപ്പണം ഇന്ന്‌". www.mathrubhumi.com. Retrieved 6 മാർച്ച് 2015.[പ്രവർത്തിക്കാത്ത കണ്ണി]
  5. http://www.sify.com/youth/fullstory.php?id=13736686[പ്രവർത്തിക്കാത്ത കണ്ണി]

 

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia