യാഗ വേണുഗോപാൽ റെഡ്ഡി

ഡോ. യാഗ വേണുഗോപാൽ റെഡ്ഡി
21-ആം റിസർവ് ബാങ്ക് ഗവർണർ
ഓഫീസിൽ
6 സെപ്റ്റംബർ 2003 – 5 സെപ്റ്റംബർ 2008
മുൻഗാമിബിമൽ ജലാൻ
പിൻഗാമിഡി. സുബ്ബറാവു
വ്യക്തിഗത വിവരങ്ങൾ
ജനനം (1941-08-17) 17 ഓഗസ്റ്റ് 1941  (83 വയസ്സ്)
ഇന്ത്യ
ദേശീയതഇന്ത്യൻ
വിദ്യാഭ്യാസംഓസ്മാനിയ സർവ്വകലാശാല, ഹൈദ്രാബാദ്
ജോലിപൊതുസേവനം
അറിയപ്പെടുന്നത്റിസർവ് ബാങ്ക് ഗവർണർ

വൈ.വി. റെഡ്ഡി എന്നറിയപ്പെടുന്ന ഡോ. യാഗ വേണുഗോപാൽ റെഡ്ഡി (ജനനം:1941 ആഗസ്റ്റ് 17) 1964 ബാച്ചിലെ ഒരു ഐ.എ.എസ് ഓഫീസറാണ്. ഇന്ത്യയുടെ കേന്ദ്രബാങ്കായ റിസർവ് ബാങ്കിന്റെ ഇരുപത്തിയൊന്നാമത്തെ ഗവർണറായി 2003 സെപ്റ്റംബർ 6 മുതൽ 2008 സെപ്റ്റംബർ 5 വരെ സേവനം അനുഷ്ടിച്ചിട്ടുണ്ട്. ഇന്ത്യയിലെ രണ്ടാമത്തെ ഏറ്റവും ഉയർന്ന സിവിലിയൻ പുരസ്കാരമായ പത്മവിഭൂഷൺ 2010-ൽ അദ്ദേഹത്തിന് സമ്മാനിക്കപ്പെട്ടു.[1]

അവലംബം

  1. "ഈ വർഷത്തെ പദ്മ പുരസ്കാരങ്ങൾ" (Press release). കേന്ത്ര അഭ്യന്തര മന്ത്രാലയം(ഇന്ത്യ). 25 January 2010. Retrieved 25 January 2010.

 

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia