മോർ ഗ്രിഗോറിയോസ് യാക്കോബായ വിദ്യാർത്ഥി പ്രസ്ഥാനം

മോർ ഗ്രിഗോറിയോസ് യാക്കോബായ വിദ്യാർത്ഥി പ്രസ്ഥാനം, യാക്കോബായ സുറിയാനി ഓർത്തോഡോക്സ് സഭക്ക് വേണ്ടി സ്ഥാപിക്കപ്പെട്ട പ്രസ്ഥാനമാണ്. എല്ലാം മേഖലകളിലുള്ള വിദ്യാർത്ഥികളും ഈ പ്രസ്ഥാനത്തിൻ്റെ പങ്കാളികളാണ്. സ്‌കൂൾ മുതൽ കോളേജ് വരെ ഇതിൻ്റെ വളർച്ച തിളങ്ങി നിൽക്കുന്നു.

 

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia