മാമംഗ് ദായ്

മാമംഗ് ദായ്
മാമംഗ് ദായ്
ജനനം
ദേശീയതഇന്ത്യൻ
തൊഴിൽസാഹിത്യകാരി

2011ൽ ഭാരത സർക്കാരിന്റെ പത്മശ്രീ പുരസ്കാരം ലഭിച്ച പത്ര പ്രവർത്തകയും കവിയുമാണ് "മാമംഗ് ദായ്”. കേന്ദ്ര സെൻസർ ബോർഡിൽ അംഗമായിരുന്ന ഇവർ അഴിമതിയും ബോർഡിലെ ഇടപെടലുകളും കാരണം 2015-ൽ രാജി വെച്ചിരുന്നു.[1]

പുരസ്കാരങ്ങൾ

  • പത്മശ്രീ
  • വെരിയർ എൽവിൻ പുരസ്കാരം

അവലംബം

  1. http://origin.mangalam.com/latest-news/273328[പ്രവർത്തിക്കാത്ത കണ്ണി]

പുറം കണ്ണികൾ

 

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia