മഹേഷ് എൽകുഞ്ച്‌വാർ

കേന്ദ്ര സംഗീത നാടക അക്കാദമി ഫെല്ലോഷിപ്പ് നേടിയ നാടകകൃത്തും അഭിനേതാവുമാണ് മഹേഷ് എൽകുഞ്ച്‌വാർ (ജനനം : 9 ഒക്ടോബർ 1939).

ജീവിതരേഖ

കൃതികൾ

  • രുദ്രവർഷ് (The Savage Year), 1966
  • സുൽത്താൻ(one act), 1967
  • ഗാർബോGarbo, 1970
  • രക്തപുഷ്പ്

പുരസ്കാരങ്ങൾ

  • കേന്ദ്ര സംഗീത നാടക അക്കാദമി ഫെല്ലോഷിപ്പ് (2013)[1]
  • ഹോമി ബാബ ഫെല്ലോഷിപ്പ്
  • കേന്ദ്ര സംഗീത നാടക അക്കാദമി അവാർഡ്
  • കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്
  • സരസ്വതി സമ്മാൻ പുരസ്കാരം

അവലംബം

  1. http://pib.nic.in/newsite/PrintRelease.aspx?relid=100813

 

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia