മഹാബലേശ്വർ
17°55′18″N 73°39′20″E / 17.92172°N 73.6556°E
ഭൂമിശാസ്ത്രംമഹാബലേശ്വർ സ്ഥിതി ചെയ്യുന്നത് 17°55′N 73°40′E / 17.92°N 73.67°E അക്ഷാംശരേഖാംശത്തിലാണ്. [1] ശരാശരി ഉയരം സമുദ്രനിരപ്പിൽ നിന്ന് 1,353 മീറ്റർ (4,439 അടി) ആണ്
വിനോദ സഞ്ചാരംമഹാബലേശ്വർ Archived 2008-10-19 at the Wayback Machine ഇന്ന് ഒരു പ്രധാന വിനോദ സഞ്ചാര കേന്ദ്രമാണ്. കൂടാതെ ഇവിടെ സ്ഥിതി ചെയ്യുന്ന മഹാബലേശ്വർ അമ്പലം സന്ദർശിക്കാൻ ധാരാളം ഹിന്ദു ഭക്തർ എത്താറുണ്ട്. കൂടാതെ ഇവിടെ തേൻ, സ്ട്രോബെറി എന്നിവയും ധാരാളം ഉത്പാദിപ്പിക്കപ്പെടുന്നു. സ്ട്രോബെറി, മൾബറി കൃഷിക്ക് നല്ല അനുകൂല കാലാവസ്ഥയാണ് ഇവിടുത്തേത്.
നീഡിൽ ഹോൾ പോയിന്റ്മഹാബലേശ്വറിൽ കേറ്റ്സ് പോയിന്റിന് അടുത്തായി സ്ഥിതി ചെയ്യുന്ന മറ്റൊരു മനോഹരമായ പോയിൻട് ആണു നീഡിൽ ഹോൾ പോയിന്റ്. ഇവിടെ പ്രകൃത്യാ രൂപം കൊണ്ടിട്ടുള്ള പാറകൾക്കിടയിലുള്ള വിള്ളൽ സൂചിയുടെ ദ്വാരത്തെ ഓർമ്മിപ്പിയ്ക്കുന്നു. സ്ഥിതിവിവരക്കണക്കുകൾ2001—ലെ കണക്കുപ്രകാരം[update] ലെ കണക്കെടുപ്പ് പ്രകാരം [2] ഇവിടുത്തെ ജനസംഖ്യ 12,736 ആണ്. ഇതിൽ 55% പുരുഷന്മാരും 45% സ്ത്രീകളുമാണ്. ചിത്രശാല
അവലംബം
പുറത്തേക്കുള്ള കണ്ണികൾMahabaleshwar എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
|
Portal di Ensiklopedia Dunia