മലങ്കര സഭ

മലങ്കര എന്നാൽ മലകളുടെ കര (കേരളം) എന്നാണു വിവക്ഷിക്കുന്നത് (ചില ഇടങ്ങളിൽ മാല്യംകര എന്നും കണ്ടുവരുന്നു). മലങ്കരയിൽ രൂപം കൊണ്ട ക്രൈസ്തവസഭ മലങ്കര സഭ എന്ന പേരിൽ അറിയപ്പെടുന്നു. ഈ അർത്ഥത്തിൽ കേരളത്തിലെ (മലങ്കരയിലെ) മലങ്കര സഭകൾ എന്ന് പറയുന്നത് മലങ്കരയിൽ വിവിധ കാലഘട്ടത്തിൽ പിരിഞ്ഞ് പോയ സഭകളായ,മലങ്കര യാക്കോബായ സുറിയാനി സഭ , മലങ്കര ഓർത്തഡോൿസ്‌ സുറിയാനി സഭ, മലങ്കര മാർത്തോമ്മാ സുറിയാനി സഭ, മലങ്കര കത്തോലിക്കാ സുറിയാനി സഭ, തൊഴിയൂർ സ്വതന്ത്ര സുറിയാനി സഭ മുതലായവയാണ്.

അവലംബം


ബാഹ്യ ലിങ്കുകൾ(External links)

 

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia