മരുതപ്പുഴ

പുന്നപ്പുഴയുടെ പോഷകനദിയായ മരുതപ്പുഴ തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയില്പെട്ട ദേവാല പന്തല്ലൂർ(നീലഗിരി എന്നിവിടങ്ങളിൽ നിന്ന് ഉത്ഭവിക്കുന്നു. രണ്ട് വ്യത്യസ്ത വഴികളിലൂടെ ഒഴുകിവരുന്ന ഇവ നിലമ്പൂരിനടുത്തിള്ള മരുതയിൽ വെച്ച് കൂടിച്ചേർന്ന് മരുതപ്പുഴയായി ഒഴുകി എടക്കര വെച്ച് പുന്നപ്പുഴയിൽ ലയിക്കുന്നു.

 

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia