മനീഷാപഞ്ചകം
ശങ്കരാചാര്യസ്വാമികൾ രചിച്ച വേദാന്തപ്രകരണ ഗ്രന്ഥമാണ് മനീഷാപഞ്ചകം. കാശിയിൽവച്ച് ശങ്കരാചാര്യരുടെ അദ്വൈതജ്ഞാനദാർഢ്യത്തെ പരീക്ഷിക്കാൻ ചണ്ഡാലരൂപിയായി വന്ന വിശ്വനാഥൻ, ഉന്നയിച്ച പ്രശ്നത്തിന് സമാധാനമായി ശങ്കരാചാര്യർ നല്കിയ മറുപടിയാണ് മനീഷാപഞ്ചകം.ഈ പഞ്ചകത്തിന്റെ അവസാനത്തെ വാക്കുകൾ , 'മനീഷാ മമ ' എന്നാകയാലാണ് ഇതിന് 'മനീഷാപഞ്ചകം' എന്ന പേർ വന്നത് . അവലംബംപുറം കണ്ണികൾ
|
Portal di Ensiklopedia Dunia