ഭ്രഷ്ട്

കുലത്തിനോ വംശത്തിനോ ചേരാത്ത പ്രവൃത്തിമൂലം പുറന്തള്ളപ്പെട്ട സ്ഥിതിയെ ആണ് ഭ്രഷ്ട് എന്നു വിളിക്കുന്നത് . പണ്ട് കാലത്ത് ബ്രാഹ്മണ സമുദായങ്ങളിൽ കണ്ടു വന്നിരുന്ന ഈ പ്രവൃത്തിയെ ഭ്രഷ്ട് കല്പിക്കുക അഥവാ പടിയടച്ചു പിണ്ഡം വക്കുക എന്നും പറഞ്ഞിരുന്നു. ഒരു കുടുംബത്തിനുവേണ്ടി ഒരു വ്യക്തിയെ ഒഴിവാക്കുക എന്നതാണ് ഈ ആചാരത്തിന്റെ തത്വം. ജ്ഞാതിശാസ്യം എന്നും അടിയപ്പെടുന്നു. (ജ്ഞാതി-ബന്ധു)ബന്ധുക്കളിൽ നിന്നുള്ള ശിക്ഷ എന്നർത്ഥം.

 

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia