ഭാരോദ്വഹനം![]() ഭാരോദ്വഹനം ആധുനിക ഒളിമ്പിക്സിലെ ഒരു ഇനമാണ്. ഈ ഇനത്തിൽ ഒരു മത്സരാർഥി ഭാരമുള്ള തകിടുകളോടു കൂടിയ ഒരു ബാർബെൽ പരമാവധി ഉയർത്തണം.
മത്സരംഭാരോദ്വഹന മത്സരം നിയന്ത്രിക്കുന്നത് അന്താരാഷ്ട്ര ഭാരോദ്വഹന ഫെഡറേഷനാണ്(ഐ ഡബ്ല്യു എഫ്). അതിന്റെ ആസ്ഥാനം ഹംഗേറിയൻ തലസ്ഥാനമായ ബുഡാപെസ്റ്റ് ആണ്. 1905 ലാണ് അത് നിലവിൽ വന്നത്. ഭാരോദ്വഹന മത്സര വിഭാഗംഒരു മത്സരാർഥിയുടെ ശരീര ഭാരമാണ് അവർ മത്സരിക്കുന്ന വിഭാഗം നിർണ്ണയിക്കുന്നത്. 1998 മുതൽ പുരുഷവിഭാഗത്തിൽ എട്ടും സ്ത്രീ വിഭാഗത്തിൽ ഏഴ് മത്സരങ്ങളുമാണ് ഉള്ളത്. പുരുഷ വിഭാഗം:
സ്ത്രീ വിഭാഗം
References
|
Portal di Ensiklopedia Dunia