ഭഗവാൻ{നാനാർത്ഥം|ഭഗവാൻ}}
ഹൈന്ദവ വിശ്വാസപ്രകാരം ഭഗവാൻ എന്നാൽ ഐശ്വര്യ സ്യ സമഗ്രസ്യ ധൈര്യസ്യ യശസ ശ്രിയ: ജ്ഞാന വയ്‌രാഗ്യ യോശ്ചൈവ ഷണ്ണാം ഭഗഇതീരിതം യസ്മിൻഷണ്ണാം ഭഗാൻ അസ്തി ഭഗവാൻ സ: ഇതി കഥ്യതേ ബുദ്ധിസത്തിൽ:- ഭഗവൻ എന്നത് പാലി വാക്ക് ആണ്. അതിന്റെ മൂലരൂപം ഭഗ്ഗ + ഭവൻ = ഭഗവൻ . അതിന്റെ അർഥം നാല് മാരൻ (ദുഖങ്ങളെ ) സമ്പൂർണമായി നശിപ്പിച്ചവൻ അഥവാ കീഴടക്കിയവൻ എന്നാണു. ബുദ്ധൻ പറഞ്ഞു, " ആരാണോ ആസക്തിയെ അതിജീവിക്കുന്നത്, ആരാണോ അഞ്ജതയെ കീഴടക്കിയത്, ആരാണോ അത്യാര്തിയെയും, കാമതെയും കീഴടക്കിയത്.. ആ വ്യക്തിയാണ് ഭഗവൻ ". |
Portal di Ensiklopedia Dunia