ബോക്സ് ഓഫീസ്

സിനിമ ശാലകളിൽ ടിക്കറ്റ് വാങ്ങുന്ന ഭാഗത്തെ പറയുന്ന പേര് ആണ് ബോക്സ് ഓഫീസ്.സിനിമ ശാലകൾക്ക് പുറമെ നാടകം, ഇവെന്റ്സ്, അങ്ങനെ ഉള്ള പരിപാടികൾക്കും ബോക്സ് ഓഫീസ് ഉണ്ടായിരുന്നു.സിനിമ ശാലകളിൽ ബോക്സ് ഓഫീസിൽ നിന്ന് ധാരാളം ടിക്കറ്റുകൾ വിറ്റു പോകുമ്പോൾ അതിനെ ബോക്സ് ഓഫീസ് വിജയം എന്ന് പറയുന്നു.

 

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia