ബെൻട്ട് ആൻഡേർബർഗ്

Bengt Anderberg

ബെൻട്ട് ആൻഡേർബർഗ്(1920 ഏപ്രിൽ 17; ഗോഥൻബർഗ് - 24 സെപ്റ്റംബർ 2008; റോൺ) ഒരു സ്വീഡിഷ് കവിയും നോവലിസ്റ്റും കുട്ടികളുടെ എഴുത്തുകാരനും നാടകകൃത്തും ആയിരുന്നു.[1]അദ്ദേഹത്തിൻറെ സാഹിത്യ അരങ്ങേറ്റം 1945 ൽ ചെറുകഥാ സമാഹാരമായ En kväll om våren ആയിരുന്നു. 1948- ലെ അദ്ദേഹത്തിന്റെ നോവെൽ കെയ്ൻ, കടുത്ത എതിർപ്പിന് ഇടയാക്കി. 14 വോളിയം സീരീസ് കാർലെക്ക് (1965 മുതൽ 1970 വരെ) സംഭാവന ചെയ്യുന്നവരിൽ ഒരാളായിരുന്നു അദ്ദേഹം.[2] 1985-ൽ അദ്ദേഹത്തിന് ഡോബ്ലോഗ് പുരസ്കാരം നൽകി ആദരിച്ചു.

അവലംബം

  1. "Författaren Bengt Anderberg är död" (in സ്വീഡിഷ്). Svenska Dagbladet. 30 September 2008. Retrieved 31 August 2012.
  2. Godal, Anne Marit (ed.). "Bengt Anderberg". Store norske leksikon (in Norwegian). Oslo: Norsk nettleksikon. Retrieved 6 July 2012.{{cite encyclopedia}}: CS1 maint: unrecognized language (link)

 

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia