ബാൾട്ടിക് കടലിന്റെ പേരിൽനിന്നാണ് ബാൾട്ടിക്ക് രാജ്യങ്ങൾക്ക് ആ പേര് ലഭിച്ചത്. ഇന്തോ-യുറോപ്യൻ ഭാഷകളിൽവെളുത്തത്, വെള്ള എന്നൊക്കെ അർഥമുള്ള "ബെൽ"(*bhel) എന്ന വാക്കിൽ നിന്നാണ് ബാൽട്ടിക്ക് എന്ന പേര് വന്നതെന്നാണ് പ്രബലമായ ഒരഭിപ്രായം. ബാൾട്ടിക്ക് ഭാഷകളിൽബാൾട്ടാസ് എന്ന ലിത്വാനിയൻ വാക്കിനും ബാൾട്സ് എന്ന ലാത്വിയൻ വാക്കിനും വെള്ള എന്നാണ് അർഥം.[3]
↑Dini, Pierto Umberto (2000) [1997]. Baltu valodas (in Latvian). Translated from Italian by Dace Meiere. Riga: Jānis Roze. ISBN9984-623-96-3.{{cite book}}: CS1 maint: unrecognized language (link)