ഫിർ
പിനസീ കുടുംബത്തിലെ 48-56 ഇനം നിത്യഹരിത സ്പൂകികാഗ്ര മരങ്ങളുടെ ഒരു ജനുസ്സാണ് ഫിർസ് (അബീസ്). വടക്ക് മധ്യ അമേരിക്ക, യൂറോപ്പ്, ഏഷ്യ, വടക്കേ ആഫ്രിക്ക തുടങ്ങിയ ഭൂരിഭാഗം പ്രദേശങ്ങളിലെ പർവ്വതമേഖലയിലും ഇവ കാണപ്പെടുന്നു. സിഡ്റസ് (സീഡർ) ജനുസ്സുമായി ഇവ ഏറ്റവും അടുത്ത ബന്ധം കാണിക്കുന്നുണ്ട്. ഡൗഗ്ലാസ് ഫിർസ്, യഥാർത്ഥ ഫിർ അല്ല. എന്നാൽ ഇവ സ്യൂഡോസ്തുഗ എന്ന ജനുസ്സിലാണ് യഥാർത്ഥത്തിൽ കാണപ്പെടുന്നത്. ചിത്രശാല
വർഗ്ഗീകരണംവിഭാഗം അബീസ്Section Abies is found in central, south, and eastern Europe and Asia Minor.
വിഭാഗം ബാൽസമീSection Balsamea is found in northern Asia and North America, and high mountains further south.
വിഭാഗം ഗ്രാൻറ്സിസ്Section Grandis is found in western North America to Mexico, Guatemala, Honduras and El Salvador, in lowlands in the north, moderate altitudes in south.
വിഭാഗം മോമിSection Momi is found in east and central Asia and the Himalaya, generally at low to moderate altitudes.
സെക്ഷൻ "അമാബിലിസ്"'Section Amabilis is found in the Pacific Coast mountains in North America and Japan, in high rainfall areas.
സെക്ഷൻ "സ്യൂഡോപിസിയ"'![]() Section Pseudopicea is found in the Sino-Himalayan mountains at high altitudes.
വിഭാഗം ഒയാമൽSection Oiamel is found in central Mexico at high altitudes.
വിഭാഗം "നോബിളിസ്"![]() Section Nobilis (western U.S., high altitudes)
വിഭാഗം ബ്രാക്ടീത്തSection Bracteata (California coast)
Section Incertae sedisSection Incertae sedis
ഉപയോഗവും പരിസ്ഥിതിയുംഅബീസ് സ്പെക്ടാബിലിസ് അല്ലെങ്കിൽ താലീസ്പത്ര ഒരു ആയുർവേദ മരുന്നായി ഉപയോഗിക്കുന്നു.[2][3] അവലംബം
ഗ്രന്ഥസൂചികPhilips, Roger. Trees of North America and Europe, Random House, Inc., New York ISBN 0-394-50259-0, 1979. പുറം കണ്ണികൾAbies എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
|
Portal di Ensiklopedia Dunia