ഫിജിയൻ സിനിമ

ഫിജിയൻ സിനിമ
No. of screens30
Produced feature films (2009)[1]
Fictional1
Animated-
Documentary-

തെക്കൻ ശാന്തസമുദ്രത്തിലെ ഒരു ദ്വീപ് രാജ്യമായ ഫിജിയുടെ സിനിമാ വ്യവസായത്തെ ഫിജിയൻ സിനിമ സൂചിപ്പിക്കുന്നു.

ചരിത്രം

2004-മുതൽക്കാണ് ഫിജി സ്വന്തമായി ഫീച്ചർ ഫിലിമുകൾ നിർമ്മിക്കാൻ തുടങ്ങിയത്. വിൽസോണി ഹെർണിക്കോ സംവിധാനം ചെയ്ത ദി ലാൻഡ് ഹാസ് ഐയ്സ് 2004-ലാണ് പുറത്തു വന്നത്.[2][3] ഫിജിയിൽ വലിയൊരു വിഭാഗം ഇന്ത്യൻ വംശീയരായ ഒരു ജനതയുണ്ട്. അതുകൊണ്ടുത്തന്നെ ബോളിവുഡ് സിനിമകൾക്ക് ഇവിടെ വലിയ മാർക്കറ്റുണ്ട്..[4]

ഇതും കാണുക

അവലംബം

  1. "Table 1: Feature Film Production - Genre/Method of Shooting". UNESCO Institute for Statistics. Archived from the original on 2018-12-26. Retrieved 5 November 2013.
  2. ഫിലിംസ് നിന്നും ഫിജി[പ്രവർത്തിക്കാത്ത കണ്ണി] on IMDB
  3. The Land Has Eyes, ഔദ്യോഗിക വെബ്സൈറ്റ്
  4. ലാല്, Brij, ദ്വീപുകൾ എന്ന കലക്കം, ISBN 0-7315-3751-30-7315-3751-3, പി.ഇലവന്

 

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia