പ്രശാന്ത് പിള്ള (ജനനം: 8 സെപ്തംബർ 1981) ഒരു ഇന്ത്യൻ സംഗീത സംവിധായകൻ ആണ്.
ആദ്യകാല ജീവിതം
ചെന്നൈയിൽ നിന്നും സൗണ്ട് എഞ്ചിനീയറിംഗിൽ ബിരുധം നേടിയ ശേഷം എ ആർ റഹ്മാന്റെ ശിക്ഷണത്തിൽ പരിശീലനം നേടി. അതിന് ശേഷം പൂനയിലേക്ക് താമസം മാറി, പിന്നീട് പരസ്യചിത്രങ്ങളിലും ഹ്രസ്വചിത്രങ്ങളിലും സംഗീത സംവിധാനം നിർവഹിച്ചു. 2004ൽ ടെലിവിഷനു വേണ്ടിയും റേഡിയോയ്ക്ക് വേണ്ടിയും ജിംഗിൾസ് കമ്പോസ് ചെയ്യാനുള്ള അവസരം ലഭിക്കുകയും അത് ജീവിതത്തിലെ വലിയ ഒരു വഴിത്തിരിവ് ആവുകയും ചെയ്തു. 2007ൽ ബെജോയ് നമ്പ്യാർ സംവിധാനം ചെയ്ത് റാഹു എന്ന ഹ്രസ്വചിത്രത്തിന് വേണ്ടി സംഗീത സംവിധാനം നിർവഹിച്ചു.
സിനിമയും സംഗീതസംവിധാനവും
ലിജോ ജോസ് പെല്ലിശേരിയുടെ നായകൻ' എന്ന ചിത്രത്തിലൂടെയാണ് സിനിമ സംഗീത സംവിധായകനായി തുടക്കം കുറിച്ചത്. ഇന്ദ്രജിത്ത് സുകുമാരൻ, തിലകൻ, സിദ്ധിക്ക്, ജഗതി ശ്രീകുമാർ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. പ്രശസ്ത സംഗീതസംവിധായകൻ എ ആർ റഹ്മാൻ ആയിരുന്നു ചിത്രത്തിലെ ഗാനങ്ങൾ റിലീസ് ചെയ്തത്.[1][2]
ചലച്ചിത്രം
സിനിമകൾ
നമ്പർ
വർഷം
സിനിമ
ഭാഷ
കുറിപ്പുകൾ
1
2010
നായകൻ
മലയാളം
പാട്ടുകളും പശ്ചാത്തലസംഗീതവും
2
2011
സിറ്റി ഓഫ് ഗോഡ്
മലയാളം
പാട്ടുകളും പശ്ചാത്തലസംഗീതവും
3
2011
ശെയ്ത്താൻ
ഹിന്ദി
7 പാട്ടുകൾ
4
2011
ബോംബെ മാർച്ച് 12
മലയാളം
പശ്ചാത്തലസംഗീതം
5
2012
നിദ്ര
മലയാളം
പശ്ചാത്തലസംഗീതം
6
2012
നീ കൊ ഞാ ചാ
മലയാളം
പാട്ടുകൾ
7
2013
ഡേവിഡ് (തമിഴ്) / ഡേവിഡ് (ഹിന്ദി)
ഹിന്ദി / തമിഴ്
3 പാട്ടുകൾ
8
2013
ആമേൻ
മലയാളം
പാട്ടുകളും പശ്ചാത്തലസംഗീതവും
9
2013
5 സുന്ദരികൾ
മലയാളം
പാട്ടുകളും പശ്ചാത്തലസംഗീതവും ഇഷ എന്ന ഹ്രസ്വചിത്രത്തിന്
10
2013
സിക്സ്റ്റീൻ
ഹിന്ദി
3 പാട്ടുകളും പശ്ചാത്തലസംഗീതവും
11
2013
ഇസ്സാക്ക്
ഹിന്ദി
പശ്ചാത്തലസംഗീതം
12
2013
സക്കറിയായുടെ ഗർഭിണികൾ
മലയാളം
പശ്ചാത്തലസംഗീതം
13
2013
എഴ് സുന്ദര രാത്രികൾ
മലയാളം
പാട്ടുകളും പശ്ചാത്തലസംഗീതവും
14
2014
മോസയിലെ കുതിരമീനുകൾ
മലയാളം
പാട്ടുകളും പശ്ചാത്തലസംഗീതവും
15
2014
മണിരത്നം
മലയാളം
പാട്ടുകളും പശ്ചാത്തലസംഗീതവും
16
2014
മമച്യ ഗവല ജാവോ യാ
മറാത്തി
പാട്ടുകളും പശ്ചാത്തലസംഗീതവും
17
2015
ചന്ദ്രേട്ടൻ എവിടെയാ
മലയാളം
പാട്ടുകളും പശ്ചാത്തലസംഗീതവും
18
2015
ഡബിൽ ബാരൽ
മലയാളം
പാട്ടുകളും പശ്ചാത്തലസംഗീതവും
19
2015
റോക്ക്സ്റ്റാർ
മലയാളം
പാട്ടുകളും പശ്ചാത്തലസംഗീതവും
20
2016
വാസിർ
ഹിന്ദി
1 പാട്ട്
21
2016
അനുരാഗ കരിക്കിൻ വെള്ളം
മലയാളം
പാട്ടുകളും പശ്ചാത്തലസംഗീതവും
22
2017
അംഗമാലി ഡയറീസ്
മലയാളം
പാട്ടുകളും പശ്ചാത്തലസംഗീതവും
23
2017
സഖാവ്
മലയാളം
പാട്ടുകളും പശ്ചാത്തലസംഗീതവും
24
2017
കേശവ
തെലുങ്ക്
പശ്ചാത്തലസംഗീതം
25
2017
വാർണ്യത്തിൽ ആശങ്ക
മലയാളം
പാട്ടുകളും പശ്ചാത്തലസംഗീതവും
26
2017
സോളോ
മലയാളം / തമിഴ്
1 പാട്ടും പശ്ചാത്തലസംഗീതവും ( ബ്ലൈന്റ് എന്ന ഹ്രസ്വചിത്രത്തിന് )