പ്രമീള (നടി)

പ്രമീള
ജനനം1949 (age 71)
ദേശീയതIndian, United States
തൊഴിൽFilm actor
സജീവ കാലം1963-1996
ജീവിതപങ്കാളി(m.1992)
ബന്ധുക്കൾS. A. Ashokan (cousin)

തെന്നിന്ത്യൻ സിനിമയിലെ ഒരു അഭിനേത്രിയാണ് പ്രമീള. 1970 കളിലും 1980 കളിലും തമിഴിലും മലയാളത്തിലുമായി ഒരു പ്രധാന അഭിനേത്രിയായി സജീവമായ അവരുടെ ഗ്ലാമർ റോളുകൾ ശ്രദ്ധിക്കപ്പെട്ടിരുന്നു.. 1968-ൽ "ഇൻസ്പെക്ടർ" എന്ന സിനിമയിലൂടെ അരങ്ങേറ്റം നടത്തിയ പ്രമീള 50 ൽ അധികം മലയാള സിനിമകളിൽ അഭിനയിച്ചു. 1973-ൽ അരങ്ങേറ്റം എന്ന ചിത്രത്തിലൂടെ തമിഴിലും അഭിനയം തുടർന്നു. വിവാഹിതയായ അവർ അമേരിക്കയിൽ തന്നെ സ്ഥിരമായി താമസിക്കുകയും ചെയ്യുന്നു.

സിനിമകൾ

തമിഴ്

മലയാളം

അവലംബം

  1. "Prameela". Retrieved 21 January 2015.

പുറത്തേക്കുള്ള കണ്ണികൾ

 

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia