പ്രമാണം:Bashposhini monthly cover.jpg

ന്യായോപയോഗ ഉപപത്തി

ഭാഷാപോഷിണി എന്ന താളിൽ ഉപയോഗിക്കുന്നതിനുള്ള ന്യായോപയോഗ ഉപപത്തി
വിവരണം

ഭാഷാപോഷിണിഎന്ന പ്രസിദ്ധീകരണത്തിന്റെ പുറംചട്ട.

ഉറവിടം

ഭാഷാപോഷിണിഎന്ന പ്രസിദ്ധീകരണത്തിന്റെ പുറംചട്ട സ്കാൻ ചെയ്തെടുത്ത ചിത്രം

ലേഖനം

ഭാഷാപോഷിണി

ഉപയോഗിച്ചിരിക്കുന്ന ഖണ്ഡിക

മുഴുവൻ : ഈ ചിത്രം പുറംചട്ട ആയതിനാൽ, ഈ ചിത്രം മുഴുവനായും ആവശ്യമാണ്. ഈ ചിത്രത്തിന്റെ അഭാവത്തിൽ ലേഖനത്തിനെ മനസ്സിലാക്കാൻ ബുദ്ധിമുട്ടോ അതുമൂലം തെറ്റിദ്ധരിക്കാനോ സാധ്യത ഉണ്ട്.

കുറഞ്ഞ റെസല്യൂഷനാണോ?

ഈ ചിത്രത്തിന് ലേഖനത്തിനെ വിവരിക്കാൻ ആവശ്യമായ റഷല്യൂഷൻ മാത്രമേ ഉള്ളൂ. ഇത് ഒറിജിനൽ കവർ ആർട്ടിനേക്കാൾ തുലോം കുറവാണ്. ഈ ചിത്രത്തിലെ നിന്ന് പ്രിന്റുകൾ എടുത്താൽ അത് വാണിജ്യാവശ്യങ്ങൾക്ക് ഉപയോഗിക്കാൻ പറ്റാത്ത മോശം നിലവാരത്തിലായിരിക്കും. അതിനാൽ ഈ ചിത്രം ശരിയായ പകർപ്പവകാശ സ്വാതന്ത്യമുള്ളവരുടെ വാണിജ്യതാത്പര്യങ്ങൾക്ക് വിഘാതമാകുന്നില്ല.

ഉപയോഗലക്ഷ്യം

ലേഖനത്തിൽ തിരിച്ചറിയുന്നതിനായി ഉപയോഗിക്കുന്നത് ന്യായോപയോഗമാണെന്ന് കരുതുന്നു

പകരം ഉപയോഗിക്കാവുന്നത്?

ഒരു പ്രസിദ്ധീകരണത്തിന്റെ പുറംചട്ട എന്ന നിലയ്ക്ക്, ഈ ചിത്രത്തിന്റെ പകർപ്പവകാശ സ്വാതന്ത്യമുള്ള ചിത്രം ലഭിക്കുക എന്നത് ബുദ്ധിമുട്ടാണ്.

Fair useFair use of copyrighted material in the context of [[{{{Article}}}]]//ml.wikipedia.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:Bashposhini_monthly_cover.jpg

പകർപ്പവകാശ വിവരങ്ങൾ:

 

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia