പ്യാജിയോ

Piaggio & C. SpA
Public (Borsa Italiana:PIA)
വ്യവസായംവാഹന നിർമ്മാണം
സ്ഥാപിതം1884
ആസ്ഥാനംPontedera, പിസ, ഇറ്റലി
പ്രധാന വ്യക്തി
Roberto Colaninno, CEO
ഉത്പന്നങ്ങൾആപ്രീലിയ
Derbi
Gilera
Ligier
Moto Guzzi
ആപേ
വെസ്പ
വരുമാനംIncrease 1.57 billion (2008) [1]
Increase €43.3 million (2008)[1]
വെബ്സൈറ്റ്Piaggio.com

പ്രമുഖ ഇറ്റാലിയൻ വാഹന നിർമ്മാണ കമ്പനിയാണ് പ്യാജിയോ.ഇരു ചക്ര വാഹനങ്ങൾ,ആഡംബര കാറുകൾ,ട്രക്കുകൾ തുടങ്ങി വിവിധ വാഹനങ്ങളുടെ നിർമ്മാണ മേഖലകളിൽ ഇവർ പ്രവർത്തിച്ചു വരുന്നു.

ചരിത്രം

ആദ്യകാലങ്ങളിൽ തീവണ്ടി വാഗണുകളാണ് പ്യാജിയോ നിർമ്മിച്ചു കൊണ്ടിരുന്നത്. രണ്ടാം ലോക മഹായുദ്ധകാലത്ത് വിമാനങ്ങളുടെ നിർമ്മാണവും അവർ ഏറ്റെടുക്കുകയുണ്ടായി.

ഇന്ത്യയിൽ

പ്യാജിയോ വെഹിക്കിൾസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിലാണ് ഇന്ത്യയിൽ പ്യാജിയോ പ്രവർത്തിക്കുന്നത്. പ്രധാനമായും ഓട്ടോ റിക്ഷകളുടെയും ചെറു ട്രക്കുകളുടെയും നിർമ്മാണവും വിപണനവും ആണ് ഇന്ത്യയിൽ നടത്തുന്നത്.പൂനയിലാണ് കമ്പനിയുടെ ആസ്ഥാനം.

പ്രസിദ്ധ ബ്രാന്റുകൾ

  • വെസ്പ - ഇരു ചക്രവാഹനം
  • ആപേ - ഓട്ടോ റിക്ഷ

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

 

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia