പോസിട്രോൺ

ഇലക്ട്രോണിന്റെ പ്രതികണമാണ് പോസിട്രോൺ അഥവാ പ്രതിഇലക്ട്രോൺ. അതായത് പ്രതിദ്രവ്യത്തിൽ ഇലക്ട്രോണിന് സമാനമായ കണമാണ് പോസിട്രോൺ. ഇതിന് ഇലക്ട്രോണിന്റെ തതുല്യമായ ധനചാർജ്ജ് ഉണ്ടായിരിക്കും കൂടാതെ പിണ്ഡം ഇലക്ട്രോണിന് സമമായിരിക്കും. ഒരു താഴ്ന്ന ഊർജ്ജനിലയിലുള്ള പോസിട്രോൺ താഴ്ന്ന ഊർജ്ജനിലയിലുള്ള ഇലക്ട്രോണുമായി കൂട്ടിയിടിച്ചാൽ അവിടെ ഇലക്ട്രോൺ പോസിട്രോൺ ഉന്മൂലനം (Annihilation) നടക്കുകയും രണ്ടോ അതിലധികമോ ഗാമാകിരണ ഫോട്ടോണുകൾ സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നു.

അവലംബം

 

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia