പോങ്ങനാട്

കിളിമാനൂർ ഗ്രാമപഞ്ചായത്തിലെ പതിനാലാം വാർഡ്‌ ആണ് പോങ്ങനാട്. പോങ്ങ് മരങ്ങൾ ധരാളം ഉള്ളത് കൊണ്ടാണ് ഈ പ്രദേശത്തിന് പോങ്ങനാട് എന്ന പേര് വരാൻ കാരണം.രാധാകൃഷ്ണൻ സാർ ആണ് പോങ്ങനാടിലെ വാർഡ്‌ മെമ്പർ.

ക്ഷേത്രങ്ങൾ

പോങ്ങനാട് ശ്രീ ധർമ ശാസ്താ ക്ഷേത്രം,തെക്കതിൽ ഭഗവതി ക്ഷേത്രം എന്നിവയാണ് ഇവിടത്തെ പ്രധാന ക്ഷേത്രങ്ങൾ.

ടൂറിസ്സം

വെണ്ണിച്ചിറ കുളം ആണ് ഇവിടത്തെ പ്രധാന ആകർഷണകേന്ദ്രം.

വിദ്യാഭ്യാസസ്ഥാപനങ്ങൾ

ഗവണ്മെന്റ് ഹൈ സ്കൂൾ പോങ്ങനാട് ഇവിടത്തെ പ്രധാന വിദ്യാഭ്യാസ സ്ഥാപനം.

 

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia