പൂവരാഹൻ

Indian Proclamation Star Pagoda.കടപ്പാട്:http://www.australian-coins.com/
Indian Proclamation Star Pagoda.കടപ്പാട്:http://www.australian-coins.com/

പതിനെട്ടാം നൂറ്റാണ്ടിൽ കേരളത്തിൽ നിലവിൽ നിന്ന നാണയം[1] ആയിരുന്നു പൂവരാഹൻ. ഇതിന്റെ ഒരു വശം വിഷ്ണുവിന്റെ ചിത്രവും മറുവശം നക്ഷത്ര ചിഹ്നത്തോടു കൂടിയതുമാണ്‌.




അവലംബം

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2005-11-02. Retrieved 2010-09-13.

 

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia