പുട്ടപർത്തി

പുട്ടപർത്തി
పుట్టపర్తి
town
പ്രശാന്തിനിലയവും സമീപപ്രദേശങ്ങളും
പ്രശാന്തിനിലയവും സമീപപ്രദേശങ്ങളും
രാജ്യംഇന്ത്യ
സംസ്ഥാനംആന്ധ്രപ്രദേശ്
ജില്ലഅനന്ത്പൂർ
ഉയരം
475 മീ (1,558 അടി)
ജനസംഖ്യ
 • ആകെ
9,000
ഭാഷകൾ
 • ഔദ്യോഗികംതെലുഗു
സമയമേഖലUTC+5:30 (IST)
പിൻകോഡ്
515134
ടെലഫോൺ കോഡ്91-8555
Vehicle registrationAP 02

ആന്ധ്രപ്രദേശിലെ അനന്തപൂർ ജില്ലയിലെ ഒരു ചെറിയ പട്ടണമാണ് പുട്ടപർത്തി (14°9.91′N 77°48.70′E / 14.16517°N 77.81167°E / 14.16517; 77.81167). പ്രസിദ്ധ ആദ്ധ്യാ‍ത്മികഗുരുവായ സത്യ സായി ബാബയുടെ വസതി ഇവിടെയാണ്. ഇവിടുത്തെ പ്രധാ‍ന ആകർഷണം സായിബാബയുടെ പ്രശാന്തി നിലയം എന്ന ആശ്രമമാണ്. ഈ ആശ്രമം സന്ദർശിക്കാൻ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ആളുകൾ എത്തിച്ചേരാറുണ്ട്.

അവലംബം

പുറത്തേയ്ക്കുള്ള കണ്ണികൾ

പുട്ടപർത്തിയിലേക്കുള്ള കവാടം

 

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia