പി.എസ്.ജി 1 ഒരു സെമി ഓട്ടോമാറ്റിക്ക് സ്നൈപ്പർ റൈഫിൾ ആണ്. ഇത് രൂപകൽപ്പന ചെയ്തത് ഹെക്ലർ & കോച്ച് ഒഫ് ഒബെൻഡോർഫ്-അം-നെക്കെർ എന്ന ജെർമ്മൻ കമ്പനി ആണ്.
ചരിത്രം
1972 വേനൽ കാല ഒളിമ്പിക്സിൽ നടന്ന മ്യൂണിച്ച് കൂട്ടക്കൊലയ്ക്ക് മറുപടിയായിട്ടാണ് ഈ തോക്ക് നിർമ്മിച്ചത് എന്നാണ് പറയപ്പെടുന്നത്.പാശ്ചാത്യ ജർമനിയിലെ പൊലീസിന് തീവ്രവാദികളുടെ അത്ര വേഗതയും കൃത്യതയുമുള്ള ആയുധങ്ങൾ ഇല്ലായിരുന്നു. പോലീസ്/പട്ടാള ആവശ്യങ്ങൾക്കായി, ഹെക്ലർ & കോച്ച് എന്ന കമ്പനിയെ വേഗതയും കൃത്യതയും ഉള്ള, വലിയ മാഗസിൻ ശേഷി ഉള്ള സെമി-ഓട്ടോമാറ്റിക്ക് തോക്കുകൾ ഉണ്ടാക്കാൻ ഏല്പിക്കുകയായിരുന്നു.
↑Bharat Rakshak (2008). "NATIONAL SECURITY GUARDS". Bharat Rakshak. Archived from the original on 2012-10-06. Retrieved 2009-10-02. {{cite web}}: More than one of |archivedate= and |archive-date= specified (help); More than one of |archiveurl= and |archive-url= specified (help)
↑"Unofficial Pistols Page, Equipment". ublisher=http://USP.lu - Unofficial Website of Unité Spéciale, Officially Endorsed. Archived from the original on 2014-10-23. Retrieved 2009-10-06. {{cite web}}: More than one of |archivedate= and |archive-date= specified (help); More than one of |archiveurl= and |archive-url= specified (help)
↑Lasterra, Juan Pablo (2004). "UPS Unidad Especial de la Policia Luxembourguesa"(PDF) (in സ്‌പാനിഷ്). ARMAS Magazine. Archived from the original(PDF) on 2011-07-22. Retrieved 2009-09-23. {{cite web}}: More than one of |archivedate= and |archive-date= specified (help); More than one of |archiveurl= and |archive-url= specified (help)
↑"ആർക്കൈവ് പകർപ്പ്". Archived from the original on 2009-05-14. Retrieved 2009-10-14. {{cite web}}: More than one of |archivedate= and |archive-date= specified (help); More than one of |archiveurl= and |archive-url= specified (help)