പിശാങ്കത്തി

ഓ വിദ്യ ഉപയോഗിച്ചിരുന്നവർ അതിന്റെ മരുന്നിന് വേണ്ടി ഗർഭിണികളെ നോട്ടമിട്ട് വെക്കുകയും രാത്രിയിൽ അവരെ മന്ത്ര ശക്തി ഉപയോഗിച്ച് വശീകരിച്ച് കൊണ്ട് പോവുകയും അവരുടെ വയർ കീറി ഭ്രൂണം പുറത്തെടുക്കുകയും ചെയ്യുമായിരുന്നത്രെ. ഇങ്ങനെ വയർ കീറാൻ ഉപയോഗിച്ചു പോന്ന മുളകൊണ്ട് നിർമ്മിച്ച ഒരു പ്രത്യേകകത്തിയാണ് പിശാങ്കത്തി എന്നാണ് പറയപ്പെടുന്നത്

 

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia