പിക്കറ്റ് 43

പിക്കറ്റ് 43
പോസ്റ്റർ
സംവിധാനംമേജർ രവി
നിർമ്മാണംഒ.ജിബി സുനിൽ
രചനമേജർ രവി
അഭിനേതാക്കൾപൃഥ്വിരാജ്
ജാവേദ് ജാഫ്രി
സംഗീതംരതീഷ് വേഗ(സൗണ്ട് ട്രാക്ക്)
റെക്സ് വിജയൻ (സ്കോർ)
ഛായാഗ്രഹണംജോമോൻ ടി. ജോൺ
വിതരണംമുരളി ഫിലിംസ്
റിലീസിങ് തീയതി
  • ജനുവരി 23, 2015 (2015-01-23)
രാജ്യംഇന്ത്യ
ഭാഷമലയാളം

പൃഥ്വിരാജിനെ നായകനാക്കി സംവിധാനം ചെയ്യുന്ന മേജർ രവി ചിത്രമാണ് പിക്കറ്റ് 43. ഇന്ത്യ-പാകിസ്താൻ അതിർത്തിയിലെ പിക്കറ്റ് 43 എന്ന ഔട്ട്‌പോസ്റ്റിൽ കാവലിന് നിയോഗിക്കപ്പെടുന്ന ഹവീൽദാർ ഹരീന്ദ്രൻ എന്ന കഥാപാത്രത്തെയാണ് ഈ ചിത്രത്തിലൂടെ പൃഥ്വിരാജ് അവതരിപ്പിക്കുന്നത്.

കഥാസാരം

അതിർത്തിയിൽ ഒറ്റയ്ക്ക് കഴിയുന്ന ഇന്ത്യയുടെയും പാകിസ്താന്റെയും രണ്ടു പട്ടാളക്കാർക്കിടയിൽ ഉടലെടുക്കുന്ന സൗഹൃദവും അതിനെ തുടർന്നുള്ള പ്രശ്നങ്ങളുടെയും കഥയാണ്. പാക് പട്ടാളക്കാരനായി ഹിന്ദി നടൻ ജാവേദ് ജാഫ്രി അഭിനയിക്കുന്നു.

പുറംകണ്ണികൾ

  1. ഔദ്യോഗിക ഫേസ്ബുക്ക്‌ പേജ്
  2. പിക്കറ്റ് 43 ട്രെയിലർ പുറത്തിറങ്ങി Archived 2015-01-04 at the Wayback Machine

അഭിനേതാക്കൾ

  1. പൃഥ്വിരാജ്
  2. ജാവേദ് ജാഫ്രി
  3. സുധീർ കരമന


 

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia