പരിപാലനസ്ഥിതി

ഒരു ജൈവവർഗ്ഗത്തിന്റെ (species) പരിപാലനസ്ഥിതി എന്നത്, ആ വർ‌ഗ്ഗം വർത്തമാനകാലത്തോ ഭാവിയിലോ വംശനാശം വന്നു പോകാനുള്ള സാധ്യതയെ സൂചിപ്പിക്കുന്നു. പരിപാലനസ്ഥിതി കണ്ടു പിടിക്കുന്നത് ആ വർ‌ഗ്ഗത്തിൽ എത്ര അംഗങ്ങളുണ്ട് എന്ന മാനദണ്ഡം മാത്രം ഉപയോഗിച്ചല്ല, മറിച്ച് വളരെ വർഷങ്ങൾ കൊണ്ടുണ്ടായിട്ടുള്ള അംഗസംഖ്യാവർദ്ധനവ്/കുറവ്, വിജയപ്രദമായ പ്രജനനനിലവാരം, ഇപ്പോൾ നേരിടുന്ന വെല്ലുവിളികൾ മുതലായ വസ്തുതകൾ കൂടി കണക്കിലെടുത്താണ്.

ഇതും കാണുക

 

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia