നിയോറിയലിസം

രണ്ടാം ലോക മഹായുദ്ധത്തിനുശേഷം യൂറോപ്പിൽ പ്രത്യേകിച്ച് ഇറ്റലിയിൽ രൂപം കൊണ്ട ഒരു കലാ-സാഹിത്യ സംസ്കാരമായിരുന്നു നിയോ റിയലിസം [1] സാഹിത്യത്തിലും ചലച്ചിത്രത്തിലും പ്രധാനമായുപയോഗിക്കുന്ന ഈ സങ്കേതം ഭാവനാധിഷ്ഠിതമായി മാത്രമല്ലാത്ത കലാസൃഷ്ടികൾക്കു പകരമായി നിത്യ ജീവിതത്തിൽ നിന്നുള്ള യഥാർത്ഥജീവിതാംശങ്ങളെയും കലാസൃഷ്ടികളിലേക്കു സ്വാംശീകരിക്കുന്ന രീതിയാണ്‌ സ്വീകരിക്കുന്നത്.

അവലംബം

  1. യാഹൂ ഉത്തരങ്ങൾ Archived 2017-02-12 at the Wayback Machine ശേഖരിച്ചത് 20-02-2010

പുറമെ നിന്നുള്ള കണ്ണികൾ

നവറിയലിസം ഇന്റർനെറ്റ് മൂവീ ഡാറ്റാബേസിൽ

 

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia