ദേശീയപാത 85 (ഇന്ത്യ)

ഇന്ത്യ ദേശീയ പാത 49
Road map of India with National Highway 49 highlighted in solid red color
നീളം440 km
തുടക്കംCochin, Kerala
പ്രധാന ഉദ്ദിഷ്ടസ്ഥാനംCochin - Munnar - Theni - Usilampatti-Madurai -Ramanathapuram - Rameswaram
അവസാനംRameswaram, Tamil Nadu
സംസ്ഥാനംTamil Nadu: 290 km
Kerala: 150 km
NH - List - NHAI - NHDP


ദേശീയപാത85 (പഴയ ദേശീയപാത 49)[1][2], കേരളത്തിലെ കൊച്ചിക്കും തമിഴ്‌നാട്ടിലെ രാമേശ്വരത്തിനും ഇടയിലുള്ള ഈ ദേശീയപാതയുടെ 168 കിലോമീറ്റർ കേരളത്തിലാണ്. കൊച്ചിയിലെ കുണ്ടന്നൂർ നിന്നാരംഭിക്കുന്ന ഈ പാത കേരളത്തിലെ തൃപ്പൂണിത്തുറ, മുവാറ്റുപുഴ, കോതമംഗലം, പള്ളിവാസൽ, ദേവികുളം, മൂന്നാർ എന്നീ സ്ഥലങ്ങളിലൂടെ കടന്ന് തമിഴ്‌നാട്ടിലെ ബോഡിനായ്‌ക്കന്നൂരിൽ‌ പ്രവേശിക്കുന്നു അവിടെ നിന്നും തേനി, ആണ്ടിപ്പട്ടി, ഉസലാമ്പട്ടി മുതലായ സ്ഥലങ്ങളിലൂടെ മധുരയിലെത്തുന്നു. മധുരയിൽ നിന്നും മാനമധുര, പരമക്കുടി,രാമനാഥപുരം വഴി ഈ പാത തോണ്ടിയിൽ എത്തി അവസാനിക്കുന്നു. ഈ പാത പ്രകൃതി രമണീയമായ മൂന്നാർ മേഖലയിലൂടെ കടന്നു പോകുന്നു. മധുര കഴിഞ്ഞ് ഈ പാത രണ്ടായി പിരിഞ്ഞു NH 87 എന്ന പാത ഉണ്ടായിരിക്കുന്നു. പ്രസിദ്ധമായ പാമ്പൻ പാലം NH 85 പാതയിലായിരുന്നു, ഇപ്പോൾ അത് ദേശീയപാത 87 ലാണ്. ഈ പാലം രാമേശ്വരം ദ്വീപിനെ വൻ‌കരയുമായി ബന്ധിപ്പിക്കുന്നു. ഈ പാലം പാക്ക് കടലിടുക്കിലാണ് സ്ഥിതി ചെയ്യുന്നത്.

അവലംബം

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-08-16. Retrieved 2012-02-15.
  2. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2011-04-29. Retrieved 2012-02-15.

പുറത്തേക്കുള്ള കണ്ണികൾ


 

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia